ദക്ഷിണാഫ്രിക്ക ജയിച്ചു, പണി കിട്ടിയത് ഇന്ത്യക്ക് | Oneindia Malayalam

2017-10-20 26


India lost their top One-day International spot to South Africa in the latest team rankings released by International Cricket Council. The proteas returned to top spot with 6,244 points from 52 matched on Wednesday.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് ഒരു സന്തോഷ വാർത്ത. ഐസിസി ഏകദിന റാങ്കിംഗില്‍ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി എന്നതാണ് അത്. ടീം ഇന്ത്യയെയാണ് ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.